അമ്മയെക്കുറിച്ച്...
കഴിഞ്ഞ ദിവസം സ്വന്തം അമ്മയെ കുറിച്ച് നന്മ നിറഞ്ഞ വാക്കുകളില്‍ ഒരു വിവരണം എഴുതാന്‍ പഠനക്കൂട്ടത്തിനു പ്രവര്‍ത്തനമായി നല്‍കി . അവര്‍ സ്വന്തം അമ്മയെ കുറിച്ച് നോട്ടുബുക്കുകളില്‍ എഴുതി നിറച്ചു ....
അതില്‍ ചിലവ ഇവിടെ ചേര്‍ക്കുന്നു ..
ആദിയുടെ അമ്മ ദൂരെയാണ് ജോലി ചെയ്യുന്നത് . അവനെ അമ്മച്ചിയാണ് വളര്‍ത്തുന്നത് ... ടീച്ചര്‍ പഠിപ്പിച്ച പാട്ടിലെ വരികളിലെ അവന് ഇഷ്ട്ടം തോന്നിയ പദങ്ങള്‍ ചേര്‍ത്ത് അവന്‍ എഴുതി ... രണ്ടാം ക്ലാസ്സിലെ ആദിത്യന്‍റെ മനസ്സിലെ സന്തോഷവും ദു:ഖവും നിരാശയും ഈ വരികളില്‍ പ്രതിഫലിക്കുന്നു .
നാലാം ക്ലാസ്സിലെ അരുണും അമ്മയെ ദൈവത്തിന്‍റെ സ്ഥാനത്ത് നിര്‍ത്തുന്നു ...

ആദിയും ടീച്ചറും |
നാലാം ക്ലാസ്സിലെ അരുണും അമ്മയെ ദൈവത്തിന്‍റെ സ്ഥാനത്ത് നിര്‍ത്തുന്നു ...
അരുണും ടീച്ചറും |
All the best
ReplyDelete